മാന്ത്രിച്ചുഴി
സന്തോഷ് കളത്തിൽ
000%
Entering the Vortex
Book Synopsis · നിരൂപണം

മാന്ത്രികച്ചുഴിയെ കുറിച്ച്

മാന്ത്രിക ഹൊറർ ത്രില്ലർ നോവൽ · സന്തോഷ് കളത്തിൽ

മന്ത്രവാദം
Sorcery
ആഭിചാരം
Black Magic
ആത്മാക്കൾ
Spirits
ഭൂതം
Supernatural
ഹൊറർ
Horror
ത്രില്ലർ
Thriller
മരണം
Death
അദൃശ്യലോകം
Invisible World
READER REVIEWS · നിരൂപണം
"
STORY SYNOPSIS · കഥാസംഗ്രഹം

ഒരു വാടക വീട് അന്വേഷിച്ചു നടന്ന ഡെപ്യൂട്ടി തഹസിൽദാർ ചെന്ന് കയറിയത്, താമസിച്ച് തുടങ്ങിയത്... നിഗൂഢതകൾ നിറഞ്ഞ ഒരു തറവാട്ടിലായിരുന്നു. മച്ചിന്റെ മുകളിൽ അടച്ചിടപ്പെട്ട ബുദ്ധിസ്തംഭനം ചെയ്യപ്പെട്ട രണ്ട് ആത്മാക്കൾ — അവർ എങ്ങനെ കൊലചെയ്യപ്പെട്ടുവെന്നോ, എങ്ങനെ അവർ ഇവിടെ ബന്ധിക്കപ്പെട്ടുവെന്നോ, അവർ പരസ്പരം ആരാണ് എന്ന് പോലും അറിയാതെ അവർ അവിടെ കഴിയുന്നു.

മച്ചിന്റെ മുകളിൽ കയറി നോക്കിയ നായകൻ ആത്മാക്കളുമായി സംസാരിക്കുകയും അവരുടെ മോചനത്തിനായി ഇറങ്ങുകയും ചെയ്യുന്നു. ആദ്യം അവർ ആരാണെന്ന് കണ്ടുപിടിക്കേണ്ടി വന്നു — പിന്നീട് അവർ എങ്ങനെ കൊലചെയ്യപ്പെട്ടു എന്നതിലൂടെ കഥ ചുരുളഴിയുന്നു. കഥയുടെ രണ്ടാം ഭാഗത്ത് ഈ ആത്മാക്കൾക്ക് വേണ്ടി അഭിചാരക്രിയകൾ ചെയ്യുന്ന ഒരു മന്ത്രവാദിയുമായി നായകന് ഏറ്റുമുട്ടേണ്ടി വരുന്നു.

സ്വന്തം ജീവൻ പണയം വെച്ച്, തോറ്റുപോയാൽ താനും ആ ആത്മാക്കളെ പോലെ മച്ചിന്മേൽ അടയ്ക്കപ്പെടുമെന്ന് അറിഞ്ഞുകൊണ്ടു തന്നെ നായകൻ ഇറങ്ങുന്നു.

ഈ നോവൽ വായിച്ചു തുടങ്ങുന്ന നിങ്ങൾ — സ്ത്രീയോ പുരുഷനോ ആയിക്കൊള്ളട്ടെ — നിങ്ങളാണ് ഇതിലെ നായകൻ. ഇതിനോളം ഉദ്യോഗജനകമായ മറ്റൊരു മാന്ത്രിക നോവൽ ഇന്നേവരെ എഴുതപ്പെട്ടിട്ടില്ല.

"

ഈ ഇതിവൃത്ത സംഗ്രഹം ഓജസ്സും തേജസ്സുമറ്റ ഒരു ബാഹ്യരൂപം മാത്രമേ ആകുന്നുള്ളു. അത്യന്തം ഉദ്വേഗതയോടെ ഉൽക്കണ്ഠ നിറഞ്ഞ മനസ്സോടെ മാത്രമേ ഈ നോവൽ വായിച്ചവസാനിപ്പിക്കാനാവൂ. ആഭിചാര പ്രയോഗങ്ങൾക്ക് ഉച്ചരിക്കേണ്ട മന്ത്രങ്ങൾ പോലും സന്ദർഭാനുസൃതം ഉദ്ധരിച്ചു ചേർത്ത ഈ നോവൽ മറ്റ് മാന്ത്രിക നോവലുകളിൽ നിന്ന് വ്യത്യസ്തമാണ്. ഭയാനക വിവരണം വായനക്കാരിലും ഭീതിയുണർത്തും.

പുയപ്പിള്ളി തങ്കപ്പൻ
സാഹിത്യകാരൻ ·എറണാകുളം
"

മാന്ത്രികവിദ്യകളുടെ പശ്ചാത്തലത്തിൽ കഥ പറയുമ്പോൾ പലപ്പോഴും അത് കേവലം ഭാവനയുടെ അതിപ്രസരമായി മാറാറുണ്ട്. എന്നാൽ ഇവിടെ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അദൃശ്യ ബന്ധത്തെ തികഞ്ഞ കൈയ്യടക്കത്തോടെ നോവലിസ്റ്റ് അവതരിപ്പിക്കുന്നു. ഓരോ അധ്യായം കഴിയുമ്പോഴും ആ ഇരുട്ടുമുറിയുടെ തണുപ്പും ആത്മാക്കളുടെ നിശ്വാസവും ചാരെ എത്തുന്നതായി അനുഭവപ്പെടും.

അനിൽ പെണ്ണുക്കര
മുഖം Books · മലപ്പുറം
Published by
മുഖം Books · മലപ്പുറം
250+ delivery
വാങ്ങുക — Buy NowWHATSAPP ORDER · ₹250
About the Author · രചയിതാവിനെ കുറിച്ച്

സന്തോഷ് കളത്തിൽ

ഫാർമസിസ്‌റ്റ് · നോവലിസ്റ്റ് · കോലഴി, തൃശ്ശൂർ
📅
1973
Born
💊
24+
Years Pharma
📍
Thrissur
District
📖
1st
Novel
സന്തോഷ് കളത്തിൽ
@santoshr391
📅
Date of Birth
1973 ജൂൺ 1
📍
Native
വിയ്യൂർ, തൃശ്ശൂർ
💊
Profession
ഫാർമസിസ്‌റ്റ്
🏪
Workplace
ലക്ഷ്‌മി മെഡിക്കൽസ്, കോലഴി
🙏
Parents
പിതാവ്: കെ.കെ രാജപ്പൻ (പരേതൻ) മാതാവ്: പി.വി കല്യാണി
🎓
Education
ബി.കോം (പ്രൈവറ്റ്) · D.Pharm ലിസി കോളേജ് ഓഫ് ഫാർമസി, എറണാകുളം (1998)
Life Journey · ജീവിതഗതി
1973
തൃശ്ശൂർ ജില്ലയിൽ വിയ്യൂർ ദേശത്ത് ജൂൺ ഒന്നിന് ജനിച്ചു. യഥാർത്ഥ പേര്: സന്തോഷ്. ആർ. പിതാവ്: കെ.കെ രാജപ്പൻ (പരേതൻ — റിട്ടയേർഡ് സ്റ്റോർ വെരിഫിക്കേഷൻ ഓഫീസർ, ഹെൽത്ത്). മാതാവ്: പി.വി കല്യാണി.
വിദ്യ
ഹോളി ഫാമിലി കോൺവെൻ്റ് (തൃശ്ശൂർ) — നാലാം ക്ലാസ്. മോഡൽ ബോയ്സ് ഹൈസ്‌കൂൾ (തൃശ്ശൂർ) — പത്താം ക്ലാസ്. സെൻ്റ് അലോഷ്യസ് കോളേജ്, എൻതുരുത്ത് — പ്രീഡിഗ്രി, സെക്കൻഡ് ഗ്രൂപ്പ്.
1994
പിതാവ് ലക്ഷ്‌മി മെഡിക്കൽസ് കോലഴിയിൽ ആരംഭിച്ചു. ഇതേ കാലത്ത് ബി.കോം (പ്രൈവറ്റ്) പൂർത്തിയാക്കി.
1998
ലിസി കോളേജ് ഓഫ് ഫാർമസി, എറണാകുളം — ഡിപ്ലോമ ഇൻ ഫാർമസി (D.Pharm).
2001–
ലക്ഷ്‌മി മെഡിക്കൽസ് കോലഴിയിൽ മുഴുവൻ സമയ ഫാർമസിസ്‌റ്റ് ആയി ഇന്നും പ്രവർത്തിക്കുന്നു.
Contact · ബന്ധപ്പെടുക
📍 Address
കളത്തിൽ ഹൗസ്
സെക്കൻഡ് സ്ട്രീറ്റ്, കല്പക ഗാർഡൻസ്
കോലഴി 680010, തൃശ്ശൂർ
📞 Phone
9037818648
📸 Instagram
@santoshr391
Get Your Copy · ഇപ്പോൾ വാങ്ങൂ

നിങ്ങളുടെ കോപ്പി നേടൂ

drag to rotate · click to flip · double-click to open
മാന്ത്രികച്ചുഴി Book Cover
മാന്ത്രികച്ചുഴി Back Cover
മാന്ത്രികച്ചുഴി
↻ tap to flip
മുഖം Books · Malappuram
മാന്ത്രികച്ചുഴി
സന്തോഷ് കളത്തിൽ — മാന്ത്രിക ഹൊറർ ത്രില്ലർ
Cover Price
250മാത്രം
ഡെലിവറി ചാർജ് Extra
📦Home Delivery
✍️Autographed Copy
🚚Fast Shipping
💬Direct from Author
WhatsApp-ൽ ഓർഡർ ചെയ്യൂ
TAP TO ORDER NOW
Reader Reviews · വായനക്കാർ പറയുന്നത്

അഭിപ്രായങ്ങൾ

"

ഒറ്റ ഇരിപ്പിൽ വായിച്ചുതീർത്തു. ഓരോ അധ്യായവും ഒരു തണുത്ത കൈ പുറകിൽ തൊടുന്നതുപോലെ അനുഭവപ്പെട്ടു.

A
Akhil M.
Thrissur

ഒറ്റ ഇരിപ്പിൽ വായിച്ചുതീർത്തു. ഓരോ അധ്യായവും ഒരു തണുത്ത കൈ പുറകിൽ തൊടുന്നതുപോലെ അനുഭവപ്പെട്ടു.

Akhil M. · Thrissur

മന്ത്രവാദത്തിന്റെ ലോകം ഇത്രക്ക് യഥാർത്ഥമായി ചിത്രീകരിച്ച മലയാള നോവൽ ഞാൻ ആദ്യം വായിക്കുന്നത് ഇതാണ്.

Sreelakshmi P. · Kozhikode

ആഭിചാര പ്രയോഗങ്ങളുടെ ഭീതിദമായ ലോകം ഉറക്കം നഷ്ടപ്പെടുത്തിയ ഒരു കൃതി.

Rajesh K. · Malappuram

ഭാഷ ഒഴുകുന്ന നദിപോലെ. ഹൊറർ ത്രില്ലർ ആണെങ്കിലും ഭാഷ ഒരിക്കലും ഭാരമായി തോന്നിയില്ല.

Divya R. · Kochi

അദൃശ്യ ലോകത്തിന്റെ തണുപ്പ് ഓരോ പേജിലും അനുഭവിക്കാം. സന്തോഷ് കളത്തിൽ ഒരു ശക്തമായ ശബ്ദം.

Anoop S. · Palakkad

അന്ത്യം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഒരു വലിയ ട്വിസ്റ്റ്! ദാ ഇനി ഞാൻ ഉറങ്ങില്ല.

Fathima N. · Tirur
★ 5.0
Average Rating
6+
Reviews
100%
Recommend